10 വര്‍ഷത്തെ തടവിന് വിധിച്ചു; തൊട്ടുപിന്നാലെ പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച്‌ അതേ കോടതി

ന്യൂയോ‍ർക്ക്: പലപ്പോഴും നാടകീയമായ പല വാർത്തകളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇപ്പോഴിതാ 10വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ന്യൂയോ‍ർക്കിലെ ഒരു കോടതി.sentenced to 10 years in prison married in courtroom before going to jail 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആൻ്റണി സാൻ്റിയാഗോ (33) എന്നയാള്‍ക്ക് ആണ് ന്യൂയോ‍ർക്കിലെ ഒരു കോടതിയില്‍ വിവാഹം നടന്നത്. ശിക്ഷ വിധിച്ച അതേ ജഡ്ജി മെലീന മക്ഗുന്നിഗിള്‍ തന്നെയാണ് ഇരുവരുടെയും വിവാഹം … Continue reading 10 വര്‍ഷത്തെ തടവിന് വിധിച്ചു; തൊട്ടുപിന്നാലെ പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച്‌ അതേ കോടതി