വളരെ കുറഞ്ഞ് പോയി.. ഏറെ വൈകി.. 12 വർഷത്തിനു ശേഷം എന്ത് മാപ്പ് : പോസ്റ്റ് ഓഫിസില്‍ നിന്ന് പണം തട്ടിയെന്ന് ആരോപിച്ച് ജയിലാക്കിയ സംഭവത്തില്‍ എന്‍ജിനീയറുടെ മാപ്പ് അപേക്ഷ തള്ളി ഇന്ത്യന്‍ വംശജ

ലണ്ടൻ ∙ കുപ്രസിദ്ധമായ യുകെയിലെ പോസ്റ്റൽ അഴിമതിക്കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളി കളഞ്ഞു അന്നു കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട ഇന്ത്യൻ വംശജയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ സബ് പോസ്റ്റ് മിസ്ട്രസുമായിരുന്ന സീമ മിശ്ര. തന്നോടല്ല മാപ്പപേക്ഷിക്കേണ്ടതു എന്നും ജയിലിൽ അടയ്ക്കുമ്പോൾ തന്റെ വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നും സീമ കൂട്ടിച്ചേർത്തു.seema mishra uk postal corruption മുന്‍ ഫുജിട്സു എഞ്ചിനീയര്‍ ഗാരെത് ജെന്‍കിന്‍സിന്റെ ഖേദപ്രകടനം ‘വളരെ കുറഞ്ഞ് പോയെന്നും, ഏറെ … Continue reading വളരെ കുറഞ്ഞ് പോയി.. ഏറെ വൈകി.. 12 വർഷത്തിനു ശേഷം എന്ത് മാപ്പ് : പോസ്റ്റ് ഓഫിസില്‍ നിന്ന് പണം തട്ടിയെന്ന് ആരോപിച്ച് ജയിലാക്കിയ സംഭവത്തില്‍ എന്‍ജിനീയറുടെ മാപ്പ് അപേക്ഷ തള്ളി ഇന്ത്യന്‍ വംശജ