Home Cinema Celebrity News ഒടുവില്‍ നിശാന്തിനെ സ്വന്തമാക്കി; കൊട്ടും കുരവയുമില്ലാതെ സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി

ഒടുവില്‍ നിശാന്തിനെ സ്വന്തമാക്കി; കൊട്ടും കുരവയുമില്ലാതെ സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി

0
ഒടുവില്‍ നിശാന്തിനെ സ്വന്തമാക്കി; കൊട്ടും കുരവയുമില്ലാതെ സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ വുമനുമായ സീമ വിനീതും നിശാന്തും വിവാഹിതരായി. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്.അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം.

കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഒടുവില്‍ ഒദ്യോഗികമായി വിവാഹിതരായി എന്നാണ് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ സീമ കുറിച്ചിരിക്കുന്നത്.

കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഇരുവര്‍ക്കും നിരവധി പേര്‍ആശംസ നേര്‍ന്നെത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here