സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യക്ക് എതിരെ തന്റെ നിലപാട് വ്യക്തമാക്കി ശബരിനാഥൻ; ഭാര്യ ദിവ്യ എസ് അയ്യർക്ക് ഒപ്പം ഉള്ള പോസ്റ്റ് വൈറൽ

കേരള സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഒരേപോലെ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവമാണ് യുവഡോക്ടറായ ഷഹാനയുടെ ആത്മഹത്യ. മലയാളക്കര ഞെട്ടലോടെയാണ് ഈ വാർത്ത കേട്ട് സങ്കടത്തിലായത്. സുഹൃത്തായ ഡോക്ടറുമായി വിവാഹം ഉറപ്പിക്കുകയും പക്ഷേ സ്ത്രീധനം ആവശ്യപ്പെട്ട് അത് കൊടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ കല്യാണത്തിന് പിന്മാറുകയും ചെയ്ത വിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തത്. Sabrinathan clarified his stand against suicides due to dowry. ഈ സംഭവമായി ബന്ധപ്പെട്ട് സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും പല … Continue reading സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യക്ക് എതിരെ തന്റെ നിലപാട് വ്യക്തമാക്കി ശബരിനാഥൻ; ഭാര്യ ദിവ്യ എസ് അയ്യർക്ക് ഒപ്പം ഉള്ള പോസ്റ്റ് വൈറൽ