Monday, July 22, 2024
spot_imgspot_img
HomeCrime Newsഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ കവര്‍ച്ച; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ മോഷണംപോയി

ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ കവര്‍ച്ച; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ മോഷണംപോയി

കോട്ടയം: ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍നിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ മോഷ്ടിച്ചു. മഹാദേവ ലോട്ടറിക്കടയിലാണ് കവർച്ച.robbery in erattupetta lottery shop

തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments