കാരണാടകയിലെ ബാത്തേരിയിലുണ്ടായ അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.ബൈക്കും ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.
വയനാട് സ്വദേശിയായ അഞ്ജു ഭർത്താവ് ദനേഷ് ഇവരുടെ മകനായ 8 വയസുകാരനും ആണ് മരണപ്പെട്ടത്.വൈകിട്ട് 3.30 ഓടെ ആണ് അപകടം ഉണ്ടായത്.ലോറി ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് സൂചന