മലയാളികൾക്ക് വളരെ സുപരിചിതമായ താരമാണ് രശ്മി ആർ നായർ. സംസ്ഥാനത്ത്കോളിളക്കങ്ങൾ സൃഷ്ടിച്ച ചുബംന സമരത്തിലൂടെയാണ് രശ്മി പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. reshmi brought bmw
കൂടാതെ മോഡലും, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമായ താരത്തിന് വളരെയധികം ഫോളോവെഴ്സുമുണ്ട്. വളരെ ബോൾഡും ഹോട്ടുമായ ഫോട്ടോഷൂട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു ഹോട്ട് ബിക്കിനി താരം എന്ന പരിവേഷവും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കിടയിൽ താരം പങ്കുവെച്ചുരിക്കുന്നത്. ഇപ്പോഴിതാ യാത്രകളെ ഇഷ്ടപ്പെടുന്ന താരം തൻ്റെ ഇനിയുളള യാത്രകൾക്കായി പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.
മഹീന്ദ്ര XUV500 മാറി പുതിയ സ്കോർപിയോ N 4×4 മോഡൽ വാങ്ങിയതുൾപ്പെടെ ഏറ്റവും പുതിയ ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസൽ മോഡൽ കൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. പുതിയ വാഹനത്തിനൊപ്പമുള്ള ഫോട്ടോകളും വൈറലായിരിക്കുകയാണ്.