Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity Newsഞാൻ എന്നും കരച്ചിലായിരുന്നു; അഭിനയം നിർത്തിയാലോ എന്ന് വരെ ചിന്തിച്ചു; ആ ഷോ പുറത്ത് വന്നതോടെ...

ഞാൻ എന്നും കരച്ചിലായിരുന്നു; അഭിനയം നിർത്തിയാലോ എന്ന് വരെ ചിന്തിച്ചു; ആ ഷോ പുറത്ത് വന്നതോടെ ഞാൻ നേരിട്ടത്; റെബേക്ക പറയുന്നു

റെബേക്ക സന്തോഷ് സീരിയൽ രം​ഗത്തെ നായിക നിരയിൽ ശ്രദ്ധേയയാണ്. കണ്ണീർ നായികമാർക്കപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് റെബേക്കയ്ക്ക് ലഭിച്ചതിൽ കൂടുതലും. കസ്തൂരിമാൻ, കളിവീട്, സ്നേഹക്കൂട്, നീർമാതളം തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം റെബേക്കയ്ക്ക് ലഭിച്ചു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ഭർത്താവ്.rebeca about bad incident

ഇപ്പോഴിതാ അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് താരം. പാഷന്‍ ആയതുകൊണ്ടാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. എന്നാല്‍ രണ്ട് പ്രൊജക്ട് കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്താം എന്ന് വരെ തോന്നിയിരുന്നു. 2017 ല്‍ വീണ്ടിം ഒരു ഓഫാര്‍ വന്നു. അതാണ് ജീവിതം മാറ്റിയത്.

അന്ന് എനിക്ക് 17, 18 വയസേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഞാന്‍ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടര്‍ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്കാണ് ഞാൻ ഒരു ഷോയിൽ പങ്കെടുത്തത്. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു.

എന്റെ ലൈഫില്‍ ഞാന്‍ നല്ല പീക്കില്‍ നില്‍ക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങള്‍ അറിഞ്ഞത്. അവര്‍ക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നും താരം പറയുന്നു. എന്നാല്‍ ആ നെഗറ്റീവ് കമന്റുകളെ ഞാന്‍ പോസറ്റീവായി എടുത്തത്. അങ്ങനെ ജീവിതത്തില്‍ വിജയിച്ചു എന്നും താരം പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments