കൂടുതൽ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി ആർബിഐ. തിരിച്ചെത്തിച്ചത് ഒരു ലക്ഷം കിലോഗ്രാം സ്വർണം

ഒരു ലക്ഷം കിലോഗ്രാം സ്വർണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. കൂടുതൽ സ്വർണം വരും മാസങ്ങളിൽ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് ആർബിഐ ഉദ്ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു. ഇത് ആദ്യമായാണ് 1991നു ശേഷം ഇത്രയും സ്വർണം കൈമാറ്റം ചെയ്യുന്നത്.rbi moves 1 lakh kg of gold from uk back to india വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോൾ 1991ൽ രാജ്യത്തിൻറെ സ്വർണ ശേഖരത്തിൽ നിന്ന് വലിയ ഒരു … Continue reading കൂടുതൽ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി ആർബിഐ. തിരിച്ചെത്തിച്ചത് ഒരു ലക്ഷം കിലോഗ്രാം സ്വർണം