15കാരിയെ ന്ധുവീട്ടില്‍ കണ്ടു പരിചയമായി, പ്രണയം നടിച്ച്‌ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച്‌ പീഡനം; 20കാരന്‍ പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പ്രണയം നടിച്ചു പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.rape in kollam കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടില്‍ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെണ്‍കുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച്‌ വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടരുകയായിരുന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും … Continue reading 15കാരിയെ ന്ധുവീട്ടില്‍ കണ്ടു പരിചയമായി, പ്രണയം നടിച്ച്‌ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച്‌ പീഡനം; 20കാരന്‍ പിടിയില്‍