ലണ്ടനിലും മഴക്കാലം; മിന്നലും വെള്ളപ്പൊക്കം മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ലണ്ടൻ: ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വൈദ്യുതി മുടക്കത്തിനും യാത്രാ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഗ്രേറ്റർ ലണ്ടൻ, സസെക്സ്, കെൻ്റ്, ഹാംഷെയർ, സറേ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷകർ 12 മണിക്കൂർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കവും ഇടിമിന്നലും ട്രെയിൻ, ബസ് സർവീസുകളെ കാര്യമായി ബാധിക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 30 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. … Continue reading ലണ്ടനിലും മഴക്കാലം; മിന്നലും വെള്ളപ്പൊക്കം മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്