Thursday, April 25, 2024
spot_imgspot_img
HomeNewsകാൻസർ രോഗ വിവരം തുറന്ന് പറയാൻ കെയ്റ്റ് രാജകുമാരിക്ക് മനോധൈര്യം നൽകിയത് ചാൾസ് രാജാവ്.കെയ്റ്റിനുവേണ്ടി പ്രാർത്ഥനയോടെ ബ്രിട്ടീഷ് ജനത

കാൻസർ രോഗ വിവരം തുറന്ന് പറയാൻ കെയ്റ്റ് രാജകുമാരിക്ക് മനോധൈര്യം നൽകിയത് ചാൾസ് രാജാവ്.കെയ്റ്റിനുവേണ്ടി പ്രാർത്ഥനയോടെ ബ്രിട്ടീഷ് ജനത

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ രണ്ട് അംഗങ്ങൾക്കാണ് കാൻസർ സ്ഥിതീകരിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, ഇരുവരും അതിനെ സധൈര്യം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. princess kate middleton announces cancer diagnosis.

കെയ്റ്റ് രാജകുമാരി തന്റെ രോഗ വിവരം പരസ്യപ്പെടുത്തുന്നതിന് മുൻപായി, തന്റെ ഭർതൃപിതാവ് ചാൾസ് രാജകുമാരനോടൊപ്പം ഉച്ചയൂണിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.

തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമമെന്ന് ആരോപണം; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളി

ചാൾസ് രാജാവായിരുന്നത്രെ സാഹചര്യം നേരിടുന്നതിനുള്ള മനോബലം രാജകുമാരിക്ക് നൽകിയത്.

ad

തന്റെ രോഗ വിവരം തുറന്നു പറയുന്നതിന്റെ തൊട്ട് മുൻപത്തെ ദിവസമായിരുന്നു രാജാവും മരുമകളും ഒരുമിച്ച് ഉച്ചയൂണ് കഴിച്ചത്. ദീർഘനേരം ഇരുവരും തമ്മിൽ തുറന്നു സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. മാർച്ച് 21 ന് ലണ്ടനിൽ നിന്നും വിൻഡ്സറിൽ എത്തി കെയ്റ്റ് രാജകുമാരിയെ കണ്ട ചാൾസ് ഏറെ വികാരഭരിതനായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments