Sunday, July 14, 2024
spot_imgspot_img
HomeNewsIndiaപ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്. പ്രസിഡൻ്റ് പുടിൻ്റെ ക്ഷണപ്രകാരം 2 ദിവസത്തെക്കാണ് യാത്ര

പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്. പ്രസിഡൻ്റ് പുടിൻ്റെ ക്ഷണപ്രകാരം 2 ദിവസത്തെക്കാണ് യാത്ര

റഷ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്കാണ് യാത്ര പുറപ്പെടുക.റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ക്ഷണപ്രകാരം 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.

ഉക്രേനിയൻ-റഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി റഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി ഓസ്ട്രിയയും സന്ദർശിക്കും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments