Sunday, July 14, 2024
spot_imgspot_img
HomeCrime Newsമരിച്ചയാളുടെ വീട്ടിൽ മോഷണം: പോലീസുകാരനെതിരെ കേസ്

മരിച്ചയാളുടെ വീട്ടിൽ മോഷണം: പോലീസുകാരനെതിരെ കേസ്

ലണ്ടൻ: മരിച്ചയാളിൽ നിന്ന് മോഷണം നടത്തിയതിന് നോർത്ത് ലണ്ടൻ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വടക്കൻ ലണ്ടനിൽ കുഴഞ്ഞുവീണ് മരിച്ചയാളിൽ നിന്ന് മോഷ്ടിച്ചതായി പോലീസ് ഓഫീസർ ക്രെയ്ഗ് കാർട്ടർ ആരോപിക്കപ്പെട്ടു. ഇയാളെ ഇന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നോർത്ത് ലണ്ടനിലെ ഹോൺസിയിലാണ് സംഭവം നടന്നതെന്ന് മെട്രോ പോലീസ് പറഞ്ഞു. സേനയുടെ നോർത്തേൺ ഏരിയ കമാൻഡിലാണ് ക്രെയ്ഗ് കാർട്ടർ പ്രവർത്തിക്കുന്നത്. ആരോപണത്തെ തുടർന്ന് കാർട്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments