Thursday, July 25, 2024
spot_imgspot_img
HomeNewsInternationalഹാംബുർഗിലെ പ്രശസ്‌ത മലയാളി വ്യവസായി പോൾ അട്ടിപ്പേറ്റി അന്തരിച്ചു

ഹാംബുർഗിലെ പ്രശസ്‌ത മലയാളി വ്യവസായി പോൾ അട്ടിപ്പേറ്റി അന്തരിച്ചു

ഹാംബുർഗിലെ ആദ്യകാല മലയാളിയും പ്രശസ്ത ഹാംബർഗ് ഹോട്ടലുടമയുമായ എറണാകുളം സ്വദേശിയുമായ പോൾ അട്ടിപ്പേറ്റി (72) ഹാംബുർഗിൽ അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. കൊളോണിൽ താമസിക്കുന്ന ജോർജ്ജ് അട്ടിപ്പേറ്റിയുടെ മൂത്ത സഹോദരനാണ്.

ഭാര്യ: മേഴ്സി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments