Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsവൈക്കത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

വൈക്കത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.Papan was trampled to death by an elephant during the festival procession in Vaikam

രണ്ടാം പാപ്പാനായ കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ് ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു സംഭവം.

എഴുന്നള്ളിപ്പിനെത്തിച്ച തോട്ടക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടി കൊന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments