Saturday, April 20, 2024
spot_imgspot_img
HomeNRIUKവലിയ നോമ്പിന്റെ ഭാഗമായി പന്തസാഫ് ഫ്രാൻസിസ്കൻ ചർച്ചിൽ മാർ ച്ച് 23ന് കാൽവരിയിലേക്ക് ഒരു തീർത്ഥയാത്ര...

വലിയ നോമ്പിന്റെ ഭാഗമായി പന്തസാഫ് ഫ്രാൻസിസ്കൻ ചർച്ചിൽ മാർ ച്ച് 23ന് കാൽവരിയിലേക്ക് ഒരു തീർത്ഥയാത്ര സംഘടിപ്പിക്കുന്നു

യുകെ: പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിൽ വലിയ നോമ്പിൻ്റെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി കാൽവരിയിലേക്ക് ഒരു തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ ഉയർത്തി മാർച്ച് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കുരിശിന്റെ വഴിയോടെയുള്ള തീർത്ഥാടനം.pantasaph

ഫാദർ ജോബിൻ പെരുമ്പലത്തുശേരി, ഫാദർ ജെയിംസ് കോഴിമല എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നോമ്പുകാലം ഒരു തീർത്ഥാടനമാണ്.കുരിശിലേക്കുള്ള ആത്മീയ തീർത്ഥാടനം. ഈ ദൈവിക യാത്രയ്ക്ക് നമുക്കൊരുങ്ങാം.

ലൊക്കേഷൻ

https://maps.app.goo.gl/QeAvkC8JS3EXxufC6?g_st=iwb

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments