Home News Kerala News ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

0
ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

കൊല്ലം : ആറ് വയസുകാരിയെ ഓയൂരില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് നടപടി

കേസിൽ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച്‌ അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്

LEAVE A REPLY

Please enter your comment!
Please enter your name here