ആലപ്പുഴ: ഭർതൃ ഗൃഹത്തില്‍ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലെജ്നത്ത് വാർഡില്‍ താമസിക്കുന്ന ആസിയ (22) ആണ് മരിച്ചത്.newly married bride passed away in alappuzha
ഇവരുടെ വിവാഹം നാല് മാസം മുൻപായിരുന്നു. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്‍റേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.