Friday, May 31, 2024
spot_imgspot_img
HomeCrime Newsഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ഉദയഗിരിയിയില്‍ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ തലക്ക് അടിച്ചു കൊലപെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്ബൂക്കല്‍ ദേവസ്യ (76) യെയാണ് കൊലപ്പെടുത്തിയത്.

ഇരു കാലിനും സ്വാധീനമില്ലാത്ത വയോധികനെ സഹോദരിയുടെ പുത്രൻ കോടാലി കൊണ്ടു വെട്ടുകയും തലക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി ഷൈനെ പോലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments