ഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്ക് നടി നമിതാ പ്രമോദ് ; പുതിയ ക്ലോത്തിങ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചു

നടി നമിത പ്രമോദ് ഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്കും ചുവടുവച്ച് . ‘പെപ്രിക്ക’ എന്ന ക്ലോത്തിങ് ബ്രാൻഡ് ആണ് താരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.Namitha Pramod entered the clothing business View this post on Instagram A post shared by NAMITHA PRAMOD (@nami_tha_) നാദിർഷ, സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, ജീവ, അപർണ തോമസ്, തുടങ്ങി സിനിമ മേഖലയിൽ നിന്നു നിരവധി പേർ ബ്രാൻഡിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. നമിതയുടെ … Continue reading ഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്ക് നടി നമിതാ പ്രമോദ് ; പുതിയ ക്ലോത്തിങ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചു