പറവൂർ: മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങി മരിച്ചു . വടക്കൻ പറവൂരിലാണ് സംഭവം.murder in paravoor
ചേന്ദമംഗലം സ്വദേശി 64 വയസുകാരനായ സെബാസ്റ്റ്യന്‍ ആണ് തൂങ്ങി മരിച്ചത്.
മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കാണെന്നു പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)