ചാഴികാടനെ വലവീശാൻ കോൺഗ്രസ്; ക്നാനായ സഭാനിലപാട് നിർണ്ണായകം?

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. തോമസ് ചാഴികാടനെ കോൺഗ്രസിലെത്തിക്കാൻ നീക്കം ശക്തമായി. Move to bring Thomas Chazhikadan to Congress കേരള കോൺഗ്രസ് എം കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ച മുൻ എംപി തോമസ് ചാഴികാടനെ നിശ്ശബ്ദനാക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് കോൺഗ്രസ് ചാഴികാടനായി വലവിരിച്ചിരിക്കുന്നത്. പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ കോട്ടയത്തെ പരാജയത്തിന് കാരണംമുഖ്യമന്ത്രിയുടെ നിലപാടാണെന്ന് ചാഴിക്കാടൻ തുറന്നടിച്ചിരുന്നു. പാലായിലെ നവകേരളാ സദസിൽ റബർ കർഷകരുടെ പ്രശ്നം സ്ഥലത്തെ എംപി എന്ന നിലയിൽ … Continue reading ചാഴികാടനെ വലവീശാൻ കോൺഗ്രസ്; ക്നാനായ സഭാനിലപാട് നിർണ്ണായകം?