Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍; മരണം വിഷം കുത്തിവെച്ച്‌

കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍; മരണം വിഷം കുത്തിവെച്ച്‌

തൃശ്ശൂര്‍: കൊരട്ടിയില്‍നിന്ന് കാണാതായ ദമ്ബതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ ആത്മഹത്യ ചെയ്തത്.missing couples found dead

ഇരുവരും വിഷം കുത്തിവെച്ചാണ് മരിച്ചതെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

9 ദിവസം മുമ്ബാണ് ദമ്പ തികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇരുവര്‍ക്കും മക്കളില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments