നെഗറ്റീവുകളെ എല്ലാം തള്ളിക്കളഞ്ഞ് ‘സുമിത്രേച്ചിയും ഭര്‍ത്താവും’: ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര

തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ നടിയാണ് മീര വാസുദേവൻ. എന്നാൽ ഇപ്പോൾ മീര ജീവിയ്ക്കുന്നത് സുമിത്രയായിട്ടാണ്. കുടുംബവിളക്കിലെ സുമിത്രയുടെ ജീവിതമാണ് പ്രേക്ഷകർ ഇപ്പോൾ മീരയിലൂടെ കാണുന്നത്.meera vasudevan with her husband news കഴിഞ്ഞ മാസമായിരുന്നു താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. … Continue reading നെഗറ്റീവുകളെ എല്ലാം തള്ളിക്കളഞ്ഞ് ‘സുമിത്രേച്ചിയും ഭര്‍ത്താവും’: ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര