Wednesday, September 11, 2024
spot_imgspot_img
HomeNewsInternationalനാല് വർഷത്തിനിടെ യുകെയിലും അയർലൻഡിലുമായി മക്ഡൊണാൾഡ് 200 പുതിയ ബ്രാഞ്ചുകള്‍

നാല് വർഷത്തിനിടെ യുകെയിലും അയർലൻഡിലുമായി മക്ഡൊണാൾഡ് 200 പുതിയ ബ്രാഞ്ചുകള്‍

ലണ്ടൻ : നാല് വർഷത്തിനകം യുകെയിലും അയര്‍ലന്‍ഡിലുമായി മക്ഡൊണാള്‍ഡ്‌സ് 200 പുതിയ സ്റ്റോറുകള് തുറക്കും. ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖല ഒരു ദശലക്ഷം പൗണ്ടിൻ്റെ വികസന പദ്ധതിക്കായി നോക്കുന്നു.

ഡ്രൈവ് ത്രൂ, നോണ്‍ ഡ്രൈവ് ത്രൂ വിഭാഗങ്ങളിലായാണ് ശൃംഖലയുടെ വിപുലീകരണം.ഇതോടെ ഇരു രാജ്യങ്ങളിലെയും മക്‌ഡൊണാൾഡിൻ്റെ ശാഖകളുടെ എണ്ണം 1,700 ആയി. വിപുലീകരണം 24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മക്‌ഡൊണാൾഡ് യുകെയുടെയും അയർലൻഡിൻ്റെയും മേധാവി അലിസ്റ്റർ മാർക്കോവ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments