എന്താണ് 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് ? ആനിയുടെ ചോദ്യത്തിന് മായയുടെ മാസ് റിപ്ലൈ

ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ നിന്ന താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും മാറിനിന്നുവെങ്കിലും പിന്നീട് ആറാട്ട് സിനിമയിലൂടെ മോഹൻലാലിന് ഒപ്പം തിരിച്ചെത്തി. maya opens up ഇപ്പോഴിതാ നാല്പതുവയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കവെ മായ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുന്നത്. പുസ്തകങ്ങൾ എന്റെ ജീവിതം തന്നെ എന്റെ ലൈഫ്‌സ്റ്റൈൽ തന്നെ മാറ്റിയിട്ടുണ്ട്. സ്വഭാവത്തിൽ … Continue reading എന്താണ് 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് ? ആനിയുടെ ചോദ്യത്തിന് മായയുടെ മാസ് റിപ്ലൈ