Sunday, July 14, 2024
spot_imgspot_img
HomeNewsIndiaയുകെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

യുകെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

കൊച്ചി: യുകെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് റെയ്ഗൻ ജോസ്(36) മരിച്ചു. കാലടി കൊറ്റമം സ്വദേശിയാണ് റെയ്ഗൻ. ജോലി സ്ഥലത്തുണ്ടായ വാഹനാപടകത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റാണ് മരണം സംഭവിച്ചത്. നാലു മാസങ്ങൾക്കു മുൻപാണ് റെയ്ഗൻ യുകെയിൽ എത്തുന്നത്. ഭാര്യ: സ്റ്റീനമകൾ: ഈവ(4) .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments