Thursday, July 25, 2024
spot_imgspot_img
HomeNRIGulfയുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി ഗോവണിയില്‍ നിന്ന് തെന്നിവീണ് മരിച്ചു

യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി ഗോവണിയില്‍ നിന്ന് തെന്നിവീണ് മരിച്ചു

അബുദാബി: അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് മരിച്ചത്.malayali student died in uae

അമൻ ഗോവണിയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments