Monday, September 16, 2024
spot_imgspot_img
HomeNRIUKയുകെ മലയാളികളെ കണ്ണീരിലാഴ്ത്തി യോർക്ഷയറിലെ ആദ്യകാല മലയാളി നഴ്‌സ് അന്തരിച്ചു

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി യോർക്ഷയറിലെ ആദ്യകാല മലയാളി നഴ്‌സ് അന്തരിച്ചു

ലണ്ടൺ : യോര്‍ക്ക്ഷെയറിലെ കീത്ലിയില്‍ 77 കാരിയായ മലയാളി നേഴ്‌സ് അന്തരിച്ചു. മറിയാമ്മ രാജുവാണ് മരിച്ചത് . കീത്ലയിലെ ആദ്യകാല നേഴ്‌സ് ആയിരുന്നു മറിയാമ്മ.

പന്തളം കുളനട കോയിപ്പുറത്ത് കിഴ്‌ക്കേതിൽ കുടുബാംഗമാണ് മറിയാമ്മ. റോബിൻ രാജു , റെയാൻ രാജു എന്നിവരാണ് മക്കൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments