Monday, July 22, 2024
spot_imgspot_img
HomeNRIGulfഒമാനില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

ഒമാനില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാൻ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസസ്ഥലത്ത് മരിച്ചത്.malayali found dead in oman

ലുക്മാൻ ഹിജാരിയില്‍ കോഫിഷോപ്പ് നടത്തിവരികയായിരുന്നു. ആർഒപി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂർത്തിയാക്കി അമിറാത്ത് ഖബർസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments