യുകെയിൽ തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ട് അന്തരിച്ചു.സ്കറിയ വി എഫ് ,വരിക്കമാക്കൽ(66) ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
ഭാര്യ സിസിലി (റിട്ട. അധ്യാപിക) മക്കൾ സച്ചിൻ (യുകെ), സഫിൻ (യുഎഇ), സാൽബിൻ (ബാംഗ്ലൂർ) ആര്യ (മരുമകൾ) & റിക്കി (കൊച്ചുമകൻ).
സംസ്‌കാരം പിന്നീട് വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.