ഒരു മാസം മുൻപ് ഇന്റേണ്‍ഷിപ്പിനായി ബംഗളൂരുവില്‍ എത്തി: മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാർത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകള്‍ ലിസ്ന (20) ആണു മരിച്ചത്.MALAYALI DIED IN BANGLORE ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഹൊസ്‌കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് ലിസ്ന വീണത്. ഗുരുതര പരിക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്‌കോട്ടയിലെ സര്‍ക്കാരാശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനന്തവാടിയില്‍ സ്വകാര്യ കോളേജില്‍ ബി.ബി.എ. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ ലിസ്ന ഒരുമാസം മുമ്പാണ് ഇന്റേണ്‍ഷിപ്പിനായി ബംഗളുരുവില്‍ എത്തിയത്. … Continue reading ഒരു മാസം മുൻപ് ഇന്റേണ്‍ഷിപ്പിനായി ബംഗളൂരുവില്‍ എത്തി: മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു