Wednesday, April 17, 2024
spot_imgspot_img
HomeNRIUKഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം

ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം

ഓസ്ട്രേലിയൻ മലയാളികളെ ഞെട്ടിച്ചുകൊണ്ട് മലയാളി നഴ്‌സിന്റെ മരണം. വീടിന് തീപിടിച്ച് മലയാളി നഴ്സ് കൊലപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ താമസിക്കുന്ന ഷെറിന്‍ ജാക്സനാണ് (33 ) മരണമടഞ്ഞത്. malayali died in australia

മാര്‍ച്ച് 21 നുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയില്‍ ആയ ഷെറിന്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.

പത്തനംതിട്ട കൈപ്പട്ടുര്‍ സ്വദേശിയും റ്റെക്സ്റ്റയില്‍ എഞ്ചിനീയറായ ജാക്ക്സണ്‍ ആണ് ഷെറിന്റെ ഭര്‍ത്താവ് . അപകടം നടന്നപ്പോള്‍ ജാക്ക്സണ്‍ ജോലി സംബന്ധമായി പുറത്തായിരുന്നു. വീട്ടില്‍ ആ സമയത്ത് ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത് . അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments