Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsഇത് ആളാകെ മാറിയല്ലോ? ഗ്ലാമറസ് ഫോട്ടോഷൂട്ടിനെതിരെ രൂക്ഷവിമര്‍ശനം; കൂടുതൽ ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യന്‍

ഇത് ആളാകെ മാറിയല്ലോ? ഗ്ലാമറസ് ഫോട്ടോഷൂട്ടിനെതിരെ രൂക്ഷവിമര്‍ശനം; കൂടുതൽ ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച മഡോണ സെബാസ്റ്റ്യനു നേരെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു.madona shares more photos

അധികം ഗ്ലാമറസ് വേഷങ്ങളിൽ സിനിമയില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് മഡോണ. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആരാധകർ വല്ലാതെ ഞെട്ടി. മാത്രമല്ല മലയാളത്തിനു പുറമേ കൂടുതല്‍ തമിഴ് സിനിമകള്‍ ചെയ്യുന്നതിനാല്‍ തമിഴ് ആരാധകരാണ് മഡോണയുടെ പോസ്റ്റിനു താഴെ കൂടുതലും വരുന്നത്. ചില കമന്റുകള്‍ അശ്ലീല ചുവയുള്ളതാണ്. ചിലർ പ്രശംസിക്കുന്നുമുണ്ട്. എന്തായാലും നിമിഷങ്ങൾ കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

ഇപ്പോഴിതാ വിമർശകർക്കു മറുപടിയുമായി എത്തുകയാണ് നടി. നേരത്തെ പങ്കുവച്ച ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ വീണ്ടും പങ്കുവച്ചായിരുന്നു മഡോണയുടെ മറുപടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments