Sunday, July 14, 2024
spot_imgspot_img
HomeNRIUKഅപ്പോയ്ന്റ്‌മെന്റുകള്‍ക്ക് കാത്തിരിക്കേണ്ടത് ഒരു വര്‍ഷം വരെ; എന്‍ എച്ച് എസ്സില്‍ ചികിത്സ ലഭിക്കാന്‍ വൈകുന്നതിനാല്‍ ...

അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് കാത്തിരിക്കേണ്ടത് ഒരു വര്‍ഷം വരെ; എന്‍ എച്ച് എസ്സില്‍ ചികിത്സ ലഭിക്കാന്‍ വൈകുന്നതിനാല്‍ നൂറു കണക്കിന് ഹൃദ്രോഗികള്‍ മരണമടയുന്നതായി വിദഗ്ധര്‍

ലണ്ടന്‍: ചികിത്സ ലഭിക്കാന്‍ വൈകുന്നതിനാല്‍ എന്‍ എച്ച് എസ്സില്‍ നൂറു കണക്കിന് ഹൃദ്രോഗികള്‍ മരണമടയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പല രോഗികള്‍ക്കും സ്പെഷ്യലിസ്റ്റുകളെ കാണുന്നതിനായി ഒരു വര്‍ഷം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. ഈ കാലതാമസം നൂറുകണക്കിന്, ഒരുപക്ഷെ ആയിരക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

ഇതില്‍ പല മരണങ്ങളും ആവശ്യമായ പരിശോധനകളും ചികിത്സകളും കൃത്യ സമയത്ത് നടത്തിയിരുന്നെങ്കില്‍ ഇതില്‍ പല മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും അവര്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments