തീ ആളിക്കത്തി, കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി; നളിനാക്ഷന്റെ ജീവൻ കാത്ത് വാട്ടര്‍ടാങ്ക്

കാസർകോട്: കുവൈറ്റിലെ ദുരന്തത്തിൽ നിരവധി പേരുടെ ജീവൻ നഷ്‌ടമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ഈ അഗ്നിബാധയിൽ നിന്നും തന്റെ ജീവൻ അത്ഭുതകരമായി രക്ഷിച്ചത് വാട്ടർ ടാങ്ക് ആണെന്ന് വെളിപ്പെടുത്തുകയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ. ഇത് പറയുമ്പോഴും തന്റെ കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിൽ ആണ് അദ്ദേഹം ഇപ്പോഴും.kuwait building fire nalinakshan explains how he escaped from fire കെട്ടിടം കത്തിയെരിയവേ മുറിയില്‍ പുക നിറയുകയും വെന്തുമരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ … Continue reading തീ ആളിക്കത്തി, കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി; നളിനാക്ഷന്റെ ജീവൻ കാത്ത് വാട്ടര്‍ടാങ്ക്