വാത്സല്യവും പ്രണയവും നിറഞ്ഞ ദിലീപിന്റെ ആ നോട്ടം, ഒപ്പം കാവ്യയുടെ ആ ചിരിയും; എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആരാധകര്‍ : കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. kavya madhavan viral look in meera nandan wedding function പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ … Continue reading വാത്സല്യവും പ്രണയവും നിറഞ്ഞ ദിലീപിന്റെ ആ നോട്ടം, ഒപ്പം കാവ്യയുടെ ആ ചിരിയും; എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആരാധകര്‍ : കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി