Thursday, July 25, 2024
spot_imgspot_img
HomeNewsSportsകോ​ഹ്‌​ലി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

കോ​ഹ്‌​ലി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. വിരാട് കൊഹ്ലി (59 ബോളിൽ 76 ) , അക്ഷർ പട്ടേൽ (31ബോളിൽ 47), ശിവ ദുബ (16 ബോളിൽ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റൺസ് നേടിയത്.india vs south africa

ആദ്യ ഓവറുകളിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ കൊഹ്ലിയും, പട്ടേലും ചേർന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ​യു​ടെ ക​ണ​ക്കു​ക​ൾ തു​ട​ക്ക​ത്തി​ൽ പി​ഴ​ച്ചു. ഒ​ൻ​പ​ത് റ​ണ്‍​സു​മാ​യി രോ​ഹി​ത് ആ​ദ്യം ത​ന്നെ പ​വ​ലി​യ​ൻ ക​യ​റി. പി​ന്നാ​ലെ ഋ​ഷ​ഭ് പ​ന്തും (0) മ​ട​ങ്ങി. സൂ​ര്യ​കു​മാ​ർ യാ​ദ​വും (3) വേ​ഗം മ​ട​ങ്ങി.

പി​ന്നീ​ട് വി​രാ​ട് കോ​ഹ്‌​ലി അ​ക്സ​ർ പ​ട്ടേ​ലി​നെ ഒ​പ്പം ചേ​ർ​ത്ത് ഇ​ന്നിം​ഗ്സ് പ​ടു​ത്തു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് 72 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ഇ​തി​നി​ടെ അ​ക്സ​ർ പ​ട്ടേ​ൽ റ​ണ്‍​ഒൗ​ട്ടാ​യ​ത് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. 31 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​രു ഫോ​റും ഉ​ൾ​പ്പെ​ടെ 47 റ​ണ്‍​സെ​ടു​ത്താ​ണ് അ​ക്സ​ർ പ​ട്ടേ​ൽ മ​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ശി​വം ദും​ബെ​യും കോ​ഹ്‌​ലി​യും ചേ​ർ​ന്ന് 57 റ​ണ്‍​സി​ന്‍റെ കൂ​ട്ട്ക്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. കോ​ഹ്‌​ലി 59 പ​ന്തി​ൽ ര​ണ്ട് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 76 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ശി​വം ദും​ബ​യും (16 പ​ന്തി​ൽ 27) പ​വ​ലി​യ​ൻ ക​യ​റി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​കാ​തെ അ​ഞ്ച് റ​ണ്‍​സും ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ട് റ​ണ്‍​സും നേ​ടി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ആ​ൻ‌​റി​ച്ച് നോ​ർ​ട്ട്ജെ​യും കേ​ശ​വ് മ​ഹാ​രാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ക​ഗീ​സോ റ​ബാ​ഡ ഒ​രു വി​ക്ക​റ്റും നേ​ടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments