Sunday, July 14, 2024
spot_imgspot_img
HomeNewsതകർച്ചയോടെ തുടക്കം : പന്തും രോഹിത്തും സൂര്യകുമാറും പുറത്ത് ; ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം

തകർച്ചയോടെ തുടക്കം : പന്തും രോഹിത്തും സൂര്യകുമാറും പുറത്ത് ; ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം

ബാർബഡോസ്: ഇന്ത്യയ്ക്ക് ലോകകപ്പ് ഫൈനലില്‍ മോശം തുടക്കം. രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പന്തും(0)രോഹിത്തും(9) സൂര്യകുമാർ യാദവും (3) ആണ്പുറത്തായത്. രണ്ട് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ കേശവ് മഹാരാജാണ്. നിലവില്‍ 23-2 എന്ന നിലയിലാണ് ഇന്ത്യ.icc t20 world cup 2024

ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്

ടീം ദക്ഷിണാഫ്രിക്ക ; ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.

17 വര്‍ഷം മുമ്പ് തുടങ്ങിയ ടി20 ലോകകപ്പില്‍ ഇതുവരെ എട്ട് ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments