ഹാ​ദി​യ​യെ കാ​ണാ​നി​ല്ലെ​ന്ന അച്ഛന്റെ ഹർജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി; ഞാ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്നും സ​​​​​ന്തോ​ഷ​​ത്തോ​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹാ​ദി​യ

വൈ​ക്കം സ്വ​ദേ​ശി​നി ഹാ​ദി​യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി അ​ച്ഛ​ന്‍ അ​ശോ​ക​ന്‍ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി. മ​തം​മാ​റ്റ​വും വി​വാ​ഹ​വും അം​ഗീ​ക​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​വ​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ വ്യക്തിയാണ് ഹാദിയ.High Court adjourned father’s plea for not seeing Hadiya to Tuesday പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍, 2017ല്‍ ഹാ​ദി​യ​യെ മ​തം​മാ​റ്റ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്​ അ​ശോ​ക​ന്‍ ന​ല്‍കി​യ പ​രാ​തി എ​ന്‍.​ഐ.​എ​വ​രെ അ​ന്വേ​ഷി​ച്ചി​രു​ന്നു. ഹാ​ദി​യ സേ​ല​ത്ത് ഡി.​എ​ച്ച്.​എം.​എ​സ് കോ​ഴ്‌​സി​ന് പ​ഠി​ക്കു​മ്പോ​ള്‍ സ​ഹ​പാ​ഠി മ​തം​മാ​റ്റ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പി​ന്നീ​ട്, … Continue reading ഹാ​ദി​യ​യെ കാ​ണാ​നി​ല്ലെ​ന്ന അച്ഛന്റെ ഹർജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി; ഞാ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്നും സ​​​​​ന്തോ​ഷ​​ത്തോ​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹാ​ദി​യ