ശൈത്യവും മഞ്ഞുകാലവുമായി സ്‌കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും. മഞ്ഞും മഴയും മൈനസ് ഏഴ് ഡിഗ്രി താപനിലയിൽ വരുന്ന വീക്കെൻഡ്;മാര്‍ച്ച് ആദ്യത്തോടെ മഞ്ഞും തുടര്‍ന്ന് ശക്തമായ മഴയക്കും സാധ്യത

ബ്രിട്ടൺ: രാജ്യം വീണ്ടും ശൈത്യത്തിലേക്ക്, വരുന്ന ഫ്രൈഡേയോട് കൂടി ആർക്ടിക് വാതം ബ്രിട്ടൺ വളയുന്നതോടുകൂടി രാജ്യം വീണ്ടും തണുപ്പിലേക്ക് താപനില പലയിടത്തും മൈനസ് ഏഴ് ഡിഗ്രി വരെ താഴാൻ ഇടയുണ്ടന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴയും ചെറിയ തണുപ്പ് നിറഞ്ഞ ഫെബ്രുവരിയിൽ നിന്ന് പെട്ടന്നുള്ള ശൈത്യം അസ്ഥിരമായ കാലാവസ്ഥയിലേക്ക് നയിക്കും.മാര്‍ച്ച് ഒന്നോടെ മഞ്ഞും തുടര്‍ന്ന് ശക്തമായ മഴയക്കും സാധ്യത. മഴ മാഞ്ചസ്റ്റര്‍, ബര്‍മിംങാം, മിഡില്‍സ്ബറോ തുടങ്ങിയ സ്ഥലങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്റിലും. ഇതിനു പുറമേ സ്കോട്‌ലൻഡിലും വടക്കന്‍ ഇംഗ്ലണ്ടിലെയും … Continue reading ശൈത്യവും മഞ്ഞുകാലവുമായി സ്‌കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും. മഞ്ഞും മഴയും മൈനസ് ഏഴ് ഡിഗ്രി താപനിലയിൽ വരുന്ന വീക്കെൻഡ്;മാര്‍ച്ച് ആദ്യത്തോടെ മഞ്ഞും തുടര്‍ന്ന് ശക്തമായ മഴയക്കും സാധ്യത