Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ടർഫില്‍ പരിശീലനം കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണ(17) ആണ് മരിച്ചത്.girl collapsed and died in kottayam

വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കടപ്പാട്ടൂരിലെ ടര്‍ഫില്‍ ആണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments