Wednesday, April 17, 2024
spot_imgspot_img
HomeNewsഅയര്‍ലന്റിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍; വിടവാങ്ങിയത് മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ബൊബിറ്റ്...

അയര്‍ലന്റിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍; വിടവാങ്ങിയത് മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ബൊബിറ്റ് മാത്യു

കണ്ണൂര്‍: അയര്‍ലന്റ് മലയാളിയായ ടിന്റുവിന്റെ ഭര്‍ത്താവും മുന്‍ ബാസ്‌കറ്റ്ബോള്‍ താരവുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി.former basketball player found dead

ബിഎസ്എൻഎൽ ഭവനിലെ സ്പോർട്സ് അസിസ്റ്റായിരുന്നു. ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ. സഹോദരങ്ങൾ: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments