Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഇടതുപക്ഷ സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോര്‍ഡിന് തീപിടിച്ചു; യൂത്ത് കോൺഗ്രസാണ് പിന്നിലെന്ന് സിപിഐ; അന്വേഷണം...

ഇടതുപക്ഷ സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോര്‍ഡിന് തീപിടിച്ചു; യൂത്ത് കോൺഗ്രസാണ് പിന്നിലെന്ന് സിപിഐ; അന്വേഷണം തുടങ്ങി

പാലക്കാട്: ആലത്തൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു. കുഴല്‍മന്ദം ചന്തപ്പുര ജംക്ഷനില്‍ സ്ഥാപിച്ച ബോർഡാണ് തീയിട്ട് നശിപ്പിച്ചത്.

പിന്നിൽ യൂത്ത് കോൺഗ്രസാണ് എന്നാണ് സിപിഐ യുടെ ആരോപണം. എന്നാൽ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രധികരിചിട്ടില്ല.തീപടർന്നു സമീപത്തെ പറമ്പിലേക്കും പിടിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments