Friday, May 31, 2024
spot_imgspot_img
HomeCinemaവഞ്ചനാക്കേസ്; ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

വഞ്ചനാക്കേസ്; ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയെ തുടർന്ന് സിനിമ നിർമ്മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍.

സിനിമ നിർമാണത്തിന് വേണ്ടി 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തടർന്ന് കോയമ്പത്തൂർ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് നിർമ്മാതാവ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments