Wednesday, September 11, 2024
spot_imgspot_img
HomeCinemaCelebrity Newsപ്രണയമുണ്ടെങ്കിലും രണ്‍വീറിനോട് അത് തുറന്നു കാണിക്കാന്‍ ഞാൻ ആഗ്രഹിച്ചിരുന്നില്ല; ദീപിക പറയുന്നു

പ്രണയമുണ്ടെങ്കിലും രണ്‍വീറിനോട് അത് തുറന്നു കാണിക്കാന്‍ ഞാൻ ആഗ്രഹിച്ചിരുന്നില്ല; ദീപിക പറയുന്നു

ദീപിക പദുക്കോണ്‍ താരമൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഇതിനൊപ്പം കുടുംബജീവിതവും ആസ്വദിക്കുകകയാണ് നടി. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി എന്നും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ രണ്‍വീറുമായുള്ള പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം. ഞാനും രണ്‍വീറും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ‘നമ്മള്‍ക്കിടയില്‍ ഒരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ടമാണ്. പക്ഷേ അത് ഞാൻ തുറന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പ്രതിബദ്ധത ആഗ്രഹിക്കുന്നുമില്ല. ഇനി വേറെ ആളുകളിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ പോവുമെന്നും’ പറഞ്ഞിരുന്നു എന്നുമാണ് താരം പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments