Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍(24), കൊട്ടാരക്കര സ്വദേശി അന്‍വര്‍(34) എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്.death in varkala

അന്‍വര്‍ അല്‍ അമീന്റെ സറോദരിയുടെ ഭര്‍ത്താവാണ്.

ഇന്ന് ഉച്ചയ്ക്ക് 12.30 ടെയാണ് അപകടം. കടലില്‍ ഇരുവരും കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. മൃതദ്ദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments