Sunday, July 14, 2024
spot_imgspot_img
HomeNewsഇനി ഡേവ്സ് ഹോട്ട് ചിക്കൻ യുകെയിലും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ഓളം റെസ്റ്ററന്റുകൾ തുടങ്ങാൻ...

ഇനി ഡേവ്സ് ഹോട്ട് ചിക്കൻ യുകെയിലും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ഓളം റെസ്റ്ററന്റുകൾ തുടങ്ങാൻ ഒരുങ്ങി കമ്പനി

പുതിയ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖല യുകെയിൽ ആരംഭിക്കാൻ പോകുന്നു. ഡേവ്സ് ഹോട്ട് ചിക്കൻ യുകെയിലും അയർലൻഡിലുമായി 60 സ്ഥലങ്ങളിലാണ് തുറക്കാനിരിക്കുന്നതു.

റെസ്റ്റോറൻ്റ് 2025 ആരംഭത്തോടെ തുറക്കുമെന്നാണ് സൂചന. മുൻനിര ഓപ്പറേറ്റർമാരായ അസുറി ഗ്രൂപ്പിൻെറ സഹരണത്തോടെ ഡേവ്സ് ഹോട്ട് ചിക്കനെ യുകെയിൽ ഉടനീളം ജനസ്വീകാര്യത ഉള്ള ബ്രാൻഡ് ആക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് ഡേവ്സ് ഹോട്ട് ചിക്കനിലെ വിദഗ്ദ്ധർ ഇപ്പോൾ.

അതേസമയം സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ച ഡേവ്സ് ഹോട്ട് ചിക്കൻെറ ജംബോ ചിക്കൻ സ്ലൈഡർസിന് ആരാധകർ ഏറെയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments