Sunday, April 14, 2024
spot_imgspot_img
HomeNewsIndiaബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി;കോൺഗ്രസ് ഒമ്പത് സീറ്റുകളില്‍ മത്സരിക്കും

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി;കോൺഗ്രസ് ഒമ്പത് സീറ്റുകളില്‍ മത്സരിക്കും

ബിഹാർ; ബിഹാറിൽ മഹാസഖ്യത്തിൻ്റെ പതിനെട്ടാം ലോക്‌സഭാ സീറ്റ് വിഭജനം പൂർത്തിയായി. 26 സീറ്റുമായി ആർജെഡിയും ഒൻപത് സീറ്റുമായി കോൺഗ്രസും മത്സരിക്കും.മാത്രമല്ല സി.പി.ഐയും സി.പിഎമ്മും ഒരു സീറ്റിൽ മത്സരിക്കും. എം.എല്‍. ലിബറേഷൻ പാർട്ടി(മാലെ) മൂന്ന് സീറ്റുകളിൽ മത്സരിക്കും.

നാല്‍പ്പത് സീറ്റാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മണ്ഡലത്തിലുള്ളത്. പട്നയിലെ ആർ.ജെ.ഡിയുടെ ഓഫീസില്‍ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് സീറ്റ് വിഭജനത്തെ കുറിച്ച് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments